ദിലീപിന്റെ സിനിമകളെ ആക്രമിക്കുന്ന രീതി അപരിഷ്കൃതം; ആഷിക്ക് അബു

കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും തന്നെ പരിഷ്കൃതമല്ലെന്ന് ആഷിഖ് അബു. ഈ അതിവൈകാരികമായ ഇത്തരം പ്രകടനങ്ങൾ വിപരീത ഫലമുണ്ടാക്കുമെന്നാണ് ആഷിഖ് അബു ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇത് ഒരുതരത്തിലും സത്യം പുറത്തുവരുന്നതിന് ഹേതുവാകില്ലെന്നും ആഷിക് പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here