Advertisement

ഞാന്‍ വിവാഹം കഴിച്ചിട്ടില്ല; അന്‍സിബ

September 17, 2017
1 minute Read
ansiba
 നടി അന്‍സിബ വിവാഹിതയായി എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരത്തിനെതിരെ താരം തന്നെ രംഗത്ത്. ഷോര്‍ട് ഫിലിമിലെ വിവാഹ ഫോട്ടോ ഉപയോഗിച്ചാണ് അന്‍സിബയുടെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ ഫെയ്സ് ബുക്കില്‍ വാര്‍ത്ത പ്രചരിച്ചത്.


തന്റെ വിവാഹമിതുവരെ കഴിഞ്ഞിട്ടില്ലെന്നും ഷോര്‍ട് ഫിലിമിലെ ചിത്രം ഉപയോഗിച്ചത് നിങ്ങള്‍ക്കെങ്ങിനെയാണ് എന്റെ വിവാഹം കഴിഞ്ഞെന്ന പോസ്റ്റിടാന്‍ കഴിഞ്ഞതെന്നും അന്‍സിബ ഫേസ്ബുക്കിലൂടെ ചോദിച്ചു. ലൗമേറ്റ്സ് എന്ന ഷോര്‍ട്ട് ഫിലിമിലെ രംഗമായിരുന്നു ഇത്.

ലൗ മേറ്റ്സ് എന്ന ഷോര്‍ട്ട് ഫിലിം കാണാം

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top