Advertisement

പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു

September 17, 2017
Google News 1 minute Read
track

കനത്ത മഴയില്‍ കോട്ടയം- ചങ്ങനാശ്ശേരി റൂട്ടില്‍ റെയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണു. ഇവിടെ റെയില്‍വേ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ചിങ്ങവനത്തിന് സമീപമാണ് മണ്ണിടിഞ്ഞ് വീണത്.

track

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here