Advertisement

അധ്യാപകരുടെ ദീർഘാവധി ചട്ടങ്ങൾ മാറ്റണം : ഹൈക്കോടതി

September 17, 2017
2 minutes Read
long leave of teachers rules should be changes says kerala hc court asks chandy whether withdrawing plea or not

അധ്യാപകരുടെ ദീർഘാവധിയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി. ദീർഘാവധി അധ്യാപന രീതിയെ ബാധിക്കുമെന്നും, അവധിയെടുത്തവർ തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ അധ്യാപന രീതി പോലും പരിചയമുണ്ടാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ദീർഘാവധിയെടുക്കുമ്പോൾ സിലബസിലെ മാറ്റങ്ങൾ പരിചയമുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.

 

 

long leave of teachers rules should be changed says kerala hc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top