സിന്ധുവിന് കിരീടം

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് കിരീടം.ജപ്പാന് താരം നോസോമി ഓകുഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്.
സ്‌കോർ – 20-21, 11-21, 21-18
ലോക ചാമ്പ്യന്‍ഷിപ്പിൽ സിന്ധു ഓകുഹാരയോട് പരാജയപ്പെട്ടിരുന്നു. ഈ വിജയം ഒരു മധുരപ്രതികാരം കൂടിയായി സിന്ധുവിന്. ചൈനയുടെ ഹി ബിൻജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ ഇടം നേടിയത്.
pv sindhu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here