ലൂക്കാ, ടൊവീനോയുടെ പുതിയ ചിത്രം

തരംഗത്തിന് ശേഷം ടൊവീനോയുടെ പുതിയ ചിത്രം അൗണ്‍സ് ചെയ്തു. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കാ എന്ന ചിത്രത്തിലാണ് ടൊവീനോ അടുത്തതായി അഭിനയിക്കുന്നത്. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് ടൊവീനോ പുതിയ ചിത്രം അനൗണ്‍സ് ചെയ്തത്.
ടൊവീനോ നായകനാകുന്ന തരംഗം എന്ന് ചിത്രം ഈ മാസം 29ന് പൂജാ റീലീസായാണ് തീയറ്ററുകളില്‍ എത്തുന്നത്.
തമിഴ് താരം ധനുഷാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പത്മനാഭപിള്ള എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്, പുതുമുഖമായ സന്ധ്യാ ബാലചന്ദനാണ് ചിത്രത്തിലെ നായിക. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷമ്മി തിലകന്‍, വിജയ രാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു താരങ്ങള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here