ദിനകരന് തിരിച്ചടി; 18 എംഎൽമാരെ അയോഗ്യരാക്കി

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്ക് താൽക്കാലികാശ്വാസം. എഐഎഡിഎംകെ ടി ടി വി ദിനകരൻ വിഭാഗത്തിലെ എംഎൽഎമാരെ നിയമസഭയിൽ അയോഗ്യരാക്കി. 18 എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചെന്ന പരാതിയിൽ വിശദീകരണം എഴുതി നൽകാത്തതിനെ തുടർന്നാണ് നടപടി. ഇതോടെ പളനിസ്വാമി വിഭാഗത്തിന് സഭയിൽ ഭൂരിപക്ഷമായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here