KL40A 9668, ഈ കാറ് അപകടത്തില്‍പ്പെട്ടിട്ടുണ്ട്; പരമാവധി ഷെയര്‍ ചെയ്യുക

KL40A 9668 ഈ വണ്ടി പുത്തൻ കുരിശിൽ ആക്സിഡന്റ് ആയിരിക്കുകയാണ്. യാത്രക്കാരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ രജിസ്റ്റര്‍ ചെയ്ത വണ്ടിയാണിത്. അറിയുന്നവര്‍ 0484 276 0264 ഈ നമ്പറില്‍ ബന്ധപ്പെടുക. ജിന്‍സി എബ്രഹാം എന്ന ആളുടെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്നാണ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.
accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here