Advertisement

ബെൽജിയത്തെ തകർത്ത് ഇന്ത്യൻ വനിതാ ഹോക്കി ടീം

September 19, 2017
Google News 1 minute Read
women hockey team

ബെൽജിയത്തിന്റെ ജൂനിയർ ആൺകുട്ടികളുടെ ഹോക്കി ടീമിനെ തകർത്ത് ഇന്ത്യൻ വനിതകൾ. യൂറോപ്യൻ പര്യടനത്തിന്റെ അവസാന മത്സരത്തിൽ 4-3നാണ് വനിതാ ടീം ബെൽജിയത്തെ തോൽപ്പിച്ചത്. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ റാണിയും ഗുർമീത് കൗറും രണ്ട് ഗോൾ വീതം നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here