Advertisement

ഇതാണ് യഥാര്‍ത്ഥ സൈക്കോളജിക്കല്‍ മൂവ്; രാമലീലയുടെ പുതിയ പോസ്റ്റര്‍

September 19, 2017
0 minutes Read
ramaleela

അച്ഛന് ബലിയിടുന്ന ദിലീപിന്റെ വീഡിയോ മറന്നിട്ടില്ലല്ലോ അല്ലേ? ഒാണ നാളില്‍ ദിലീപ് അച്ഛന് ബലിയിടുന്ന വീഡിയോയാരുന്നു യഥാര്‍ത്ഥത്തില്‍ ഓണക്കാലത്ത് ഹിറ്റ്. എന്തിനാണെന്ന് അറിയില്ല രാമലീലയുടെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പോസ്റ്ററില്‍ ദാ അതിനോട് ഏറെ സാമ്യമുള്ള ഒരു ചിത്രം കാണാം. അച്ഛന് ബലിയിടുന്ന ദിലീപിന്റെ ഒരു ചിത്രം.  തീയറ്ററില്‍ ആളെ കയറ്റാനുള്ള സൈക്കോളജിക്കല്‍ മൂവാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റ്. 28നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. നടന്റെ വീഴ്ചയേയും പടത്തിന്റെ മാര്‍ക്കറ്റ് കൂട്ടാനുള്ള ഒരു ഐറ്റമായി എടുത്തതിനെതിരെ ചില ദിലീപ് ഫാന്‍സും രംഗത്ത് ഉണ്ട്. ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top