Advertisement

ടൈറ്റാനിയം കേസ്; ഇന്റർപോളിന്റെ സഹായം തേടി വിജിലൻസ്

September 19, 2017
0 minutes Read
titanium case

ടൈറ്റാനിയം കേസിൽ വിജിലൻസ് ഇന്റർപോളിന്റെ സഹായം തേടി. സി ബി ഐ ഡയറക്ടർ മുഖേനയാണ് വിജിലൻസ് അന്വേഷണത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്റർപോളിന് കത്ത് നൽകിയത്.

മലിനീകരണ നിയന്ത്രണ പ്ലാന്റിന്റെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തത് വിദേശ കമ്പനികളിൽനിന്നാണ്. ഈ വിദേശ കമ്പനികളുടെ പറ്റി അന്വേഷിക്കുന്നതിന് സഹായം അഭ്യർത്ഥിച്ചാണ് കത്ത്.

തിരുവനന്തപുരത്തെ ടൈറ്റാനിയം പഌന്റിൽ മലീനികരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കുന്നതുവഴി 256 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് കേസ്. ഇടനിലക്കാരായ മെക്കോൺ കമ്പനി വഴി ഫിൻലന്റ് ആസ്ഥാനമായ ഹെമറ്റൂർ, എവിഐ യൂറോപ്പ് എന്നീ രണ്ട് വിദേശ കമ്പനികൾക്കാണ് കരാർ നൽകിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top