Advertisement

എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയ്ക്ക് ഡിജിപി റാങ്ക്

September 20, 2017
0 minutes Read
thachankary-training

എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്ക് ഡിജിപി റാങ്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.തച്ചങ്കരിക്ക് പുറമേ നാല് പേര്‍ക്ക് കൂടി ഡിജിപി പദവി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരുണ്‍‌കുമാര്‍ സിന്‍‌ഹ, ശ്രീലേഖ, സുദേഷ് കുമാര്‍ സിന്‍‌ഹ എന്നിവരാണിവര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top