ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്; പിയു ചിത്രയ്ക്ക് സ്വര്‍ണ്ണം

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണ്ണം. 1500 മീറ്ററിലാണ് സ്വര്‍ണ്ണം. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മെഡല്‍നേടുന്ന മൂന്നാമത്തെ മലയാളി വനിതയാണ് പിയു ചിത്ര. നാല് മിനുട്ട് 27 സെക്കന്റിലാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്. മെഡല്‍ നേട്ടത്തോടെ ഒ.പി ജെയ്ഷ, സിനിമോള്‍ പൗലോസ് എന്നിവര്‍ക്ക് ശേഷം സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമായി ചിത്ര.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here