ശബരിമല വിമാനത്താവളം; കൺസൾട്ടൻറിനെ നിയമിച്ചു

ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം നിർമ്മിക്കുന്ന പുതിയ വിമാനത്താവളത്തിൻറെ സാങ്കേതികസാമ്പത്തിക സാധ്യതാപഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ലൂയിസ് ബർഗർ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ നിയോഗിക്കാൻ തീരൂമാനിച്ചു.
ഒമ്പതു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിൻറെ വിവിധ വകുപ്പുകളിൽനിന്നും ഏജൻസികളിൽനിന്നുമുളള അനുമതി ലഭിക്കാനുളള നടപടിക്രമങ്ങൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനുളള ചുമതല കൺസൾട്ടൻറിനായിരിക്കും.
sabarimala airport consultant assigned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here