കേരളത്തിലെ ആദ്യ വനിത ഡിജിപിയായി ശ്രീലഖേ

കേരള പോലീസിലെ ആദ്യ വനിത ഡിജിപി എന്ന പദവി ഇനി ശ്രീലേഖയ്ക്ക് സ്വന്തം. ജയിൽ മേധാവി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചാണ് സംസ്ഥാന പൊലീസിലെ ഉന്നതപദവിയിലേക്ക് ശ്രീലേഖ എത്തിയത്. വിജിലൻസിന്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്.
കേരള പൊലീസിലെത്തിയ ആദ്യ വനിതാ ഐപിഎസ് ഓഫീസർ എന്ന ചരിത്രം കുറിച്ചുകൊണ്ട് 1988 ലാണ് ശ്രീലേഖ കടന്നുവന്നത്. 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്പിയെന്ന ഖ്യാതിയോടെ തൃശൂരിൽ ചുമതലയേറ്റു.
sreelekha first woman dgp of kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here