Advertisement

വേങ്ങര ഉപതെരഞ്ഞെടുപ്പ്; കെ എൻ എ ഖാദർ നാമനിർദേശക പത്രിക സമർപ്പിച്ചു

September 20, 2017
0 minutes Read
k n a khader

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ എൻ എ ഖാദർ നാമനിർദേശക പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബിഡിഒ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. പാർട്ടി പ്രവർത്തകരുടെയും നേതാക്കൻമാരുടെയും സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.
എൽഡിഎഫ് സ്ഥാനാർഥി പി പി ബഷീറും ഇന്ന് നാമനിർദേശക പത്രിക സമർപ്പിച്ചിരുന്നു. മലപ്പുറം ഡെപ്യൂട്ടി കളക്ടർ മുൻപാകെയാണ് ബഷീർ പത്രിക സമർപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top