Advertisement

ചത്തീസ്ഗഢിൽ ബസപകടം; 15 പേർക്ക് പരുക്ക്

September 22, 2017
1 minute Read
chattisgarh accident 15 injured

ചത്തീസ്ഗഢിൽ ബസ് അപകടത്തിൽ പെട്ട് 15 പേർക്ക് പരുക്ക്. വ്യാഴാഴ്ച രാത്രി പുരന്തരൈ ജില്ലയിലായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് അടിയന്തിര ചികിത്സ നൽകിയിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകട കാരണം വ്യക്തമല്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

chattisgarh accident 15 injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top