മന്ത്രി തോമസ് ചാണ്ടിക്ക് നോട്ടീസ്

മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുവ നഗരസബയുടെ നോട്ടീസ്. ലേക്ക് പാലസുമായി ബന്ധപ്പെട്ട റവന്യൂ രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണമെന്നാണ് നോട്ടീസ്.
ലേക് പാലസിന് നഗരസഭ നൽകിയ നികുതി ഇളവ് റദ്ദാക്കി.
2004 മുതൽ മന്ത്രിക്ക് 11 ലക്ഷം രൂപയാണ് നഗരസഭ ഇളവ് നൽകിയത്.
അതേസമയം ജില്ലാ കളക്ടർ ടിവി അനുപമ ഇടക്കാല റിപ്പോർട്ട് സർക്കാരിന് കൈമാറി. ഇന്ന് അനുപമയെ അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയായിരുന്നു.
minister thomas chandy gets notice
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here