Advertisement

ലിബിയയിൽ അഭയാർത്ഥി ബോട്ട് മുങ്ങി; അമ്പത് പേരെ കാണാതായി

September 22, 2017
0 minutes Read
boat

ലിബിയയില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി അമ്പതോളം പേരെ കാണാതായി. നൂറോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 35 പേരെ രക്ഷപ്പെടുത്തി. എട്ടുപേരുടെ മൃതദേഹം കണ്ടെത്തിയെന്ന് ലിബിയന്‍ നാവികസേന അറിയിച്ചു. രക്ഷാത്രവർത്തനം തുടരുകയാണ്.

യൂറോപ്പിലേക്ക് കടക്കുന്നതിനായി ആഫ്രിക്കയില്‍നിന്നുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top