മുതിർന്ന മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ

ദ ഇന്ത്യൻ എക്‌സ്പ്രസിന്റെ മുൻ ന്യൂസ് എഡിറ്ററും അമ്മയും സ്വവസതിയിൽ കൊല്ലപ്പെട്ട നിലയിൽ. മുതിർ ന്ന് മാധ്യമപ്രവർത്തകനായ കെ ജി സിംഗിനെയും 92 കാരിയയാ അമ്മയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ മൊഹാലിയിലായിരുന്നു ഇരുവരും തമാസിച്ചിരുന്നത്. സിംഗിനേയും അമ്മ ഗുർചരൺ സിംഗിനേയും കൊലപ്പെടുത്തിയാതാണെന്നാണ് പോലീസ് നിഗമനം.
പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അപലപിച്ചു കൊണ്ട് അകാലി ദൾ നേതാവ് സുക്വീർ സിംഗ് ബാദൽ ട്വീറ്റ് ചെയ്തു. കൊലയാളികളെ ഉടൻ പിടികൂടണമെന്നും ബാദൽ ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here