Advertisement

കയറു പൊട്ടിയാൽ ഹനുമാനും വീഴും

September 24, 2017
2 minutes Read

മലയുമായി പറന്നുയർന്ന ഹനുമാൻ ഇതാ കിടക്കുന്നു താഴെ… ആഘോഷ ദിനത്തിൽ ഹനുമാനാിയ വേഷം കെട്ടി കയറിലൂടെ തൂങ്ങിയാടുന്നതിനിടെയാണ് ആൾ താഴെ വീണത്. ഏറെ ഉയരത്തിൽനിന്ന് കയറുപൊട്ടി വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

ആഘോഷങ്ങളുടെ പേരിൽ ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന സാഹസികതകൾ വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തിയ്ക്ക് കണ്ണനായി വേഷം കെട്ടിയ കുട്ടിയെ ആലിലയിൽ കെട്ടിയിട്ടത് വിവാദമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top