Advertisement

ആലപ്പുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി

September 25, 2017
Google News 1 minute Read
alappuzha

തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി. എല്‍ഡിഎഫ്- യുഡിഎഫ് അംഗങ്ങള്‍ തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പ്രതിപക്ഷാംഗങ്ങളെ പുറത്താക്കാനുള്ള നീക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരു കൗണ്‍സിലര്‍ക്ക് പരിക്കേറ്റു.

alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here