Advertisement

അർഹമായ സ്ഥാനക്കയറ്റം ലഭിച്ചില്ല; ഹൈക്കോടതി ജഡ്ജി രാജിവെച്ചു

September 26, 2017
Google News 1 minute Read
court hc judge resigned alleging not giving promotion

അർഹമായ സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കർണാടക ഹൈക്കോടതി ജഡ്ജി രാജിവെച്ചു. ജസ്റ്റിസ് ജയന്ത് പട്ടേൽ ആണ് രാജിവെച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം ലഭിക്കാൻ അർഹതയുണ്ടായിരുന്നിട്ടും അത് തടഞ്ഞുവെക്കുന്നതായി ആരോപിച്ചാണ് ജയന്ത് പട്ടേൽ രാജിവെച്ചത്.

ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതിലുള്ള രാഷ്ട്രീയ ഇടപെടലാണ് ജയന്ത് പട്ടേലിന്റെ സ്ഥാനക്കയറ്റം തടയപ്പെടാൻ ഇടയാക്കുന്നതെന്നും നിയമ വൃത്തങ്ങളിൽ നിന്ന് ആരോപണമുയർന്നിരുന്നു.

അതേസമയം ജയന്ത് പട്ടേലിന്റെ രാജിയിലേയ്ക്കു നയിച്ച സംഭവങ്ങളിൽ ഗുജറാത്ത് ഹൈക്കോടതി ബാർ അസോസിയേഷൻ അപലപിച്ചു.

hc judge resigned alleging not giving promotion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here