ഇന്ത്യ യുഎസില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങുന്നു

സമുദ്രാതിര്‍ത്തി സംരക്ഷണത്തിനായി ഇന്ത്യ അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു. സമുദ്ര നിരീക്ഷണത്തിനായുള്ള ആയുധശേഷിയില്ലാത്ത ഡ്രോണുകളാണ് വാങ്ങുന്നത്.200 കോടി ഡോളര്‍ ചെലവഴിച്ച് 22ഡ്രോണുകളാണ് വാങ്ങുന്നത്. ചൈനയുടെ ഭാഗത്തു നിന്നുള്ള പ്രകോപനങ്ങളാണ് ഡ്രോണുകള്‍ വാങ്ങിക്കാനുള്ള മുഖ്യ കാരണമെന്ന് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നാവിക സേന വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായാണ് ഇന്ത്യയും തമ്മില്‍ സമുദ്രാതിര്‍ത്തിയുടെ സുരക്ഷയ്ക്കായി കരാറില്‍ ഏര്‍പ്പെടുന്നത്.
India to purchase 22 Predator ‘Guardian’ drones
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here