Advertisement

അമ്മായിഅമ്മയെ മരുമകൾ വിറകുകൊണ്ടടിച്ചു കൊന്നു

September 27, 2017
1 minute Read
kozhi daughter in law killed mother in law boxer ramees patel killed mother arrested malayali youth found dead at hyderabad 12 year old killed mother

ഡൽഹിയിൽ അമ്മായി അമ്മയും മരുമകളും തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. ഡൽഹിയിലെ മണ്ടാവലിയിലിലാണ് ഭർതൃമാതാവിനെ മരുമകൾ വിറക് ഉപയോഗിച്ച് തല്ലികൊന്നത്. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം.

വികലാംഗയായ സ്വർണ എന്ന അറുപത്തിരണ്ടുകാരിയെയാണ് മകന്റെ ഭാര്യയായ കാഞ്ചൻ കപൂർ കൊലപ്പെടുത്തിയത്. തുടർന്ന് അപകടമരണമാണെന്ന് വരുത്തിത്തീർക്കുന്നതിനായി മൃതദേഹം കത്തിച്ചെങ്കിലും കാലുകൾ മാത്രമാണ് തീപിടിച്ചത്.

ചോദ്യം ചെയ്യലിൽ കാഞ്ചൻ കുറ്റം സമ്മതിച്ചതായും തുടർന്ന് അവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

daughter in law killed mother in law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top