Advertisement

റിമി ടോമിയുടെ രഹസ്യമൊഴിയെടുക്കാന്‍ അനുമതി

September 27, 2017
Google News 0 minutes Read
rimi tomy

നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമിടോമിയുടെ രഹസ്യ മൊഴി എടുക്കും. എറണാകുളം സിജെഎം കോടതി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കി. അന്വേഷണം സംഘം ഇതിനായി നല്‍കിയ അപേക്ഷയിലാണ് കോടതി അനുമതി നല്‍കിയത്.

സംഭവത്തില്‍ നേരത്തേ അന്വേഷണ സംഘം ഫോണിലൂടെ റിമിടോമിയോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here