നാദിർഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പ്രോസിക്യൂഷൻ

നാദിർഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പ്രോസിക്യൂഷൻ. പൊലീസുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇന്ന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തിലാണ്പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 21 പേരുടെ രഹസ്യമൊഴി എടുത്തു. ഇനി 4 പേരുടെ രഹസ്യ മൊഴി എട്ടുക്കാനുണ്ട്. 90 ദിവസത്തിനകം കുറ്റപത്രം നൽകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നഗ്നയാക്കി ദൃശ്യങ്ങൾ പകർത്താൻ നടി പാവയോ പ്രതിമയോ അല്ല. ദൃശ്വങ്ങൾ പകർത്തിയതിൽ ദിലിപിന് പങ്കുണ്ട്. ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് പൾസർ സുനി പറഞ്ഞതായി പത്താം പ്രതി വിപിൻ ലാലിന്റെ
മൊഴി ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here