Advertisement

സൗദിയിൽ മലയാളി നഴ്‌സിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ

September 27, 2017
Google News 1 minute Read
saudi malayali nurse found dead

 

സൗദിയിൽ മലയാളി നേഴ്‌സ് മരിച്ച നിലയിൽ. സൗദി സർക്കാർ ആശുപത്രിയിൽ നഴ്‌സായിരുന്ന എറണാകുളം സ്വദേശിനിയെയാണ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളം കൂത്താട്ടുകുളം കോലത്തേൽ കെവി മത്തായിയുടെ മകൾ ജിൻസിയെയാണ് ജോലി ചെയ്തിരുന്ന സർക്കാർ ആശുപത്രിയിലെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച ജില്ലയിൽ കണ്ടെത്തിയത്. ഇരുപത്തിയാറു വയസായിരുന്നു.

അൽഖസീം പ്രവിശ്യയിൽ ബുറൈദയിൽ നിന്ന് 150 കി.മീ. അകലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിൻസി ജോലി ചെയ്തിരുന്നത്.

 

saudi malayali nurse found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here