Advertisement

കൊല്ലത്ത് ഏഴുവയസ്സുകാരിയുടെ മൃതദേഹം റബ്ബര്‍ത്തോട്ടത്തില്‍

September 28, 2017
Google News 0 minutes Read

കൊല്ലം ഏരൂരില്‍ ഏഴ് വയസ്സുകാരിയുടെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തി. ഇന്നലെ മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കുട്ടിയുടെ ബന്ധു തന്നെയാണ് പിടിയിലാതെന്നാണ് സൂചന. കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here