Advertisement

പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയുടെ സഹോദരീഭര്‍ത്താവ്

September 28, 2017
0 minutes Read
rajesh

കൊല്ലം ഏരൂരില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നത് കുട്ടിയുടെ അടുത്ത ബന്ധുവാണെന്ന് പോലീസ്. അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് ഇപ്പോള്‍ പോലീസ് പിടിയിലായ രാജേഷ്. ഇവരെല്ലാം ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. കുട്ടിയുടെ അമ്മയുടെ അമ്മ കുട്ടിയെ സ്ക്കൂളിലാക്കാന്‍ ഇറങ്ങിയപ്പോള്‍ രാജേഷെത്തി കുഞ്ഞിനെ താന്‍ സ്ക്കൂളില്‍ ആക്കിക്കോളാമെന്ന് പറയുകയായിരുന്നു. കുഞ്ഞിനേയും കൊണ്ട് കുളത്തൂപ്പുഴ പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ തിരിച്ച് വീട്ടിലേക്ക് വരവെ നടന്ന സംഭവങ്ങള്‍ വീട്ടില്‍ പറയുമെന്ന് കുട്ടി പറഞ്ഞതാണ് ഇയാളെ ചൊടിപ്പിച്ചത്.  തുടര്‍ന്ന് ഇയാള്‍ കുട്ടിയെ കൊല്ലുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top