Advertisement

റോഹിങ്ക്യകള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്

September 29, 2017
1 minute Read
yogi adithya nath

റോഹിംഗ്യകള്‍ക്കു ഭീകരരുമായി ബന്ധമുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ചില ആളുകള്‍ റോഹിംഗ്യകളോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. ഇത് വളരെ സങ്കടകരവും അപലപനീയമാണ് ,മ്യാന്‍മാറില്‍ നിരപരാധികളായ നിരവധി ഹിന്ദുകള്‍ ക്രൂരമായി കൊല ചെയ്യപ്പെടുന്നുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top