മുംബൈ റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ പെട്ട് 15 മരണം

മുബൈ റെയിൽ വേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. മുംബെയിലെ എൽഫിൻസറ്റൺ റെയിൽവേ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. തിരക്ക് കാരണം റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് തകർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
.@RailMinIndia @WesternRly this is parel / elphinston bridge. We heard People died due to stampede ? Good returns of my tax! @narendramodi pic.twitter.com/Yj0tySttCo
— Chirag Joshi (@chiragmjoshi) September 29, 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here