Advertisement

അമേരിക്കൻ ക്രൂഡോയിൽ ആദ്യ ചരക്കുകപ്പൽ തിങ്കളാഴ്ച ഇന്ത്യയിൽ എത്തുന്നു

September 30, 2017
1 minute Read
crude oil

അമേരിക്കയിൽ നിന്ന് ക്രൂഡോയിൽ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ചരക്കുകപ്പൽ ഒക്ടോബർ രണ്ടിന് ഇന്ത്യയിലെത്തും. ഏകദേശം 20 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യയിലേക്കെത്തുന്നത്. ഇതാദ്യമായാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം എന്നിവയ്ക്ക വേണ്ടിയാണ് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നത്. അടുത്ത മാർച്ച് വരെ ഇതേപോലെ എട്ട് കപ്പലുകൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് വേണ്ടി മാത്രമായി എത്തുമെന്ന് അമേരിക്കൻ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

 

America crude oil ship comes to India on oct 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top