ഡൽഹിയിൽ നേഴ്‌സുമാരുടെ മിന്നൽ പണിമുടക്ക്

ഐഎൽബിഎസ് ആശുപത്രിയിൽ നഴ്‌സുമാരുടെ മിന്നൽ പണിമുടക്ക്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് ജോലി ചെയ്തിരുന്ന ആശുപത്രിയിലാണ് പണിമുടക്ക്.
കയ്യിലെ ഞരമ്പ് മുറിച്ചാണ് ആലപ്പുഴ സ്വദേശിനി ജീന ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൊഴിൽ പ്രശ്‌നങ്ങളുടെ പേരിൽ ആശുപത്രിയിലെ നഴ്‌സുമാർ കുറച്ചു നാളുകളായി സമരത്തിലാണ്. സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് ജീനയെ പിരിച്ചു വിട്ടതെന്ന് നഴ്‌സുമാർ പറഞ്ഞു.
delhi nurses sudden strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here