ഡൽഹിയിൽ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ തുടർന്ന് ഡൽഹിയിൽ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച ആലപ്പുഴ സ്വദേശിനി ജീന ജോസഫിനെ എയിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഡൽഹി ഐ എൽ ബി എസ് ആശുപത്രിയിലെ നഴ്‌സായിരുന്നു ജീന. തൊഴിൽ പ്രശ്‌നങ്ങളുടെ പേരിൽ ആശുപത്രിയിലെ നഴ്‌സുമാർ കുറച്ചു നാളുകളായി സമരത്തിലാണ്. സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് ജീനയെ പിരിച്ചു വിട്ടതെന്ന് നഴ്‌സുമാർ പറഞ്ഞു.
malayali nurse committed suicide delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here