നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പ്; ഒരാള്‍ പിടിയില്‍

നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി കെ. നിര്‍മലിന്റെ ബന്ധുവും കമ്പനിയുടെ പങ്കാളിയുമായ ശ്രീകുമാര്‍ പോലീസ് പിടിയില്‍. നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഈ കേസില്‍ നിര്‍മല്‍ അടക്കം 21 പ്രതികളാണ് ആകെയുള്ളത്. ഇതില്‍ രണ്ടു പേരെ നേരത്തെ തമിഴ്‌നാട് പോലീസ് പിടികൂടിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here