കണ്ണൂര്‍ സ്വദേശി ജാസിറ് പിന്നാലെ മറ്റൊരു കിടുക്കന്‍ ഡൈവ്

കണ്ണൂര്‍ സ്വദേശി ജാസിറിന്റെ ഡൈവ് ഓര്‍മ്മയില്ലേ? വെള്ളത്തില്‍ കിടക്കുന്ന ടയറിന്റെ ട്യൂബിലേക്ക് ആ യുവാവ് ചാടിയ ചാട്ടം വേറെ ലെവല്‍ ആയിരുന്നു. അതിന് പിന്നാലെ മറ്റൊരു ഡൈവ് കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തംരഗമായിരിക്കുകയാണ്. ഇവിടെയും ഐറ്റം ടയറിന്റെ ട്യൂബ് തന്നെയാണ്. വായുവില്‍ എറിയുന്ന ഈ ട്യൂബിനുള്ളിലൂടെയാണ് ഈ വിരുതന്റെ ഡൈവ്..
ജാസിറിന്റെ പെര്‍ഫോമന്‍സ് കാണാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here