Advertisement

നരേന്ദ്ര മോഡി ഭീകരവാദിയെന്ന് പാക്കിസ്ഥാൻ

October 3, 2017
0 minutes Read
modi modi to visit poonthura today prime minister UAE Oman tour on Feb 10

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭീകരവാദിയെന്ന് വിളിച്ച് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാൻ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റൽ ടോക്ക് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഖ്വാജ മോഡിയെ ഭീകരവാദിയെന്ന് വിളിച്ചത്. ആർഎസ്എസ് ഭീകരവാദ സംഘടനയാണെന്നും ഖ്വാജ പറഞ്ഞു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞത് പാക്കിസ്ഥാൻ ഭീകരവാദം കയറ്റുമതി ചെയ്യുന്നുവെന്നാണ്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ ഒരു ഭീകരവാദിയാണ്. ഗുജറാത്തിൽ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ രക്തം മോഡിയുടെ കയ്യിലുണ്ട്. ഇന്ത്യ ഭരിക്കുന്നത് ആർഎസ്എസ് ആണെന്നുമാണ് ഖ്വാജ പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top