Advertisement

ഓക്സ്ഫേർഡ് യൂണിവേഴ്സിറ്റി സ്യൂചിയ്ക്ക് നൽകിയ ബഹുമതി പിൻവലിക്കുന്നു

October 4, 2017
1 minute Read
Oxford University removes Aung San Suu Kyi portrait

മ്യാന്മര്‍ നേതാവ് ആങ് സാന്‍ സ്യൂചിക്ക് ഓക്‌സ്ഫഡ് നല്‍കിയ ബഹുമതി പിന്‍വലിക്കാന്‍ തീരുമാനം. സ്യൂചിയുടെ ജനാധിപത്യ പോരാട്ടങ്ങള്‍ മാനിച്ച് ഓക്‌സ്ഫഡ് സിറ്റി കൗണ്‍സില്‍ 1997ല്‍ സമ്മാനിച്ച ‘ഫ്രീഡം ഓഫ് ഓക്‌സ്ഫഡ്’ ബഹുമതിയാണ് ഓക്‌സ്ഫര്‍ഡ് സിറ്റി കൗണ്‍സിൽ തിരിച്ചെടുക്കുന്നത്.

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ സ്യൂചിക്കെതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി . നവംബര്‍ 27ന് ബഹുമതി പിന്‍വലിച്ച തീരുമാനം പ്രാബല്യത്തില്‍വരും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top