Advertisement

ഡി സിനിമാസിനെതിരെ പരാതി നൽകിയ അഭിഭാഷകന്റെ വീടിന് നേരെ ആക്രമണം

October 4, 2017
0 minutes Read
d cinemas dileep d cinema plot to be measured today D cinemas shut down

ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിനു നേരെ ആക്രമണം.ഇന്നലെ രാത്രി ഒന്‍പതര മണിയോടെയാണ് ആക്രമണം ഉണ്ടായത്.  കാറിലെത്തിയ രണ്ടംഗ സംഘം പറവൂര്‍ കവലയിലുള്ള വീടിനു നേരെയാണ് കല്ലെറിഞ്ഞത്. വീടിനു നേരെ പടക്കം എറിയുകയും ചെയ്തു.  ബഹളം കേട്ട് അഭിഭാഷകന്‍ സന്തോഷും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. സംഭഴത്തിൽ  ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top