Advertisement

ആനന്ദ് കുമാറാകാൻ ഒരുങ്ങി ഹൃത്വിക് റോഷൻ

October 4, 2017
Google News 1 minute Read
hrithik roshan as anand kumar

പ്രശസ്ഥ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം സിനിമയാകുന്നു. ആനന്ദ് കുമാറായി വേഷമിടുക ഹൃത്വിക് റോഷനാണ്.

വികാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹൃത്വിക് തന്റെ ജീവിത കഥ വെള്ളിത്തിരയിൽ മികച്ച രീതിയിൽ അവതരിപ്പിക്കുമെന്ന് ആനന്ദ് കുമാർ പറയുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതൽ പഠിക്കാനായി ഹൃത്വിക് റോഷൻ കുറച്ച് നാൾ മുമ്പ് ആനന്ദ് കുമാറിനെ കണ്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലാകുകയും ചെയ്തിരുന്നു.

hrithik roshan as anand kumar

hrithik roshan as anand kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here