അണ്ടർ 17 ലോകകപ്പ് ഇന്ത്യൻ ടീമിന് ആശംസകളുമായി വിരാട് കോഹ്‌ലി

Good Luck boys, make us proud! ? #BackTheBlue #FifaU17WC @indianfootball pic.twitter.com/RlqdgN0w7n
— Virat Kohli (@imVkohli) October 2, 2017
അണ്ടർ 17 ലോകകപ്പിൽ അരങ്ങേറുന്ന ഇന്ത്യൻ ടീമിന് ആശംസകളുമായി വിരാട് കോഹ്‌ലി. ട്വിറ്ററിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ആശംസകൾ നേർന്നത്. ‘നല്ലതുവരട്ടെ, ഞങ്ങൾക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കൂ’ എന്നാണ് കോഹ്‌ലി ട്വിറ്ററിൽ കുറിച്ചത്. ഒക്ടോബർ ആറിനാണ് ഫിഫ അണ്ടർ 17 ലോകകപ്പ് ആരംഭിക്കുന്നത്.
kohli video message on under 17 fifa world cup indian team
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here