റിസർവ് ബാങ്ക് വായ്പാ നയം ഇന്ന്

റിസർവ് ബാങ്ക് വായ്പാ നയം ഇന്ന്. റിപ്പോ നിരക്ക് ഉൾപ്പെടെയുള്ള പ്രധാന നിരക്കുകൾ കുറയ്ക്കില്ലെന്നാണ് സൂചന. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് പലിശ നിരക്ക് കുറയ്ക്കണമെന്നാണ് വാണിജ്യവ്യവസായ വിദഗ്ദർ ആവശ്യപ്പെടുന്നത്.
പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതിൽ നിന്ന് ആർ.ബി.ഐ.യെ പിറകോട്ട് വലിക്കുന്നത്.
RBI loan policy today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here