Advertisement

വ്യാജരേഖകൾ സമർപ്പിച്ചു; ധനുഷിനെതിരെ കേസ്

October 5, 2017
1 minute Read
case against dhanush

തമിഴ് സിനിമാ താരം ധനുഷ് കോടതിയിൽ വ്യാജ രേഖകൾ സമർപ്പിച്ചു എന്നാരോപിച്ച് കതിരേശൻ മീനാക്ഷി ദമ്പതികൾ താരത്തിനെതിരെ പരാതി നൽകി. പുദുർ പോലീസിലാണ് ദമ്പതികൾ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ധനുഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കതിരേശൻ മീനാക്ഷി ദമ്പദികൾ ധനുഷ് തങ്ങളുടെ മകൻ ആണെന്ന് അവകാശ വാദം ഉന്നയിച്ചിരുന്നു. കേസ് നടപടികളുടെ ഭാഗമായി മെഡിക്കൽ പരിശോധനക്ക് വിധേനാകാനും കോടതി നേരത്തെ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. ഡോക്റ്റർ നടത്തിയ പരിശോധനയെ തുടർന്ന് കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ ധനുഷ് കോടതിയിൽ സർപ്പിച്ച രേഖകൾ വ്യാജം ആണെന്ന് കാണിച്ചുകൊണ്ട് കതിരേശൻ വീണ്ടും പരാതി നൽകി.
ഇതിനെ തുടർന്നാണ് കോടതി കേസ് എടുത്തത്.

case against dhanush

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top