Advertisement

ഗുജറാത്ത് കലാപം; മോഡിയ്ക്ക് പങ്കില്ലെന്ന് ഹൈക്കടോതി

October 5, 2017
0 minutes Read
modi

ഗുജറാത്തിലെ ഗുൽബർഗയിൽ 2002 ൽ നടന്ന കൂട്ടക്കൊലയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയ്ക്ക് പങ്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. മോഡി കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെതിരെ സാകിയ ജാഫ്രി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

കലാപത്തിൽ മോഡിയും ഉന്നത ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നാണ് സാക്രിയ ജാഫ്രി കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യയാണ് സാക്രിയ ജാഫ്രി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top