Advertisement

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു

October 5, 2017
0 minutes Read
well

തൃപ്പൂണിത്തുറയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശ്ശേരിയില്‍ പുഷ്പയെയാണ് ഭര്‍ത്താവ് നിത്യാനന്ദന്‍ കിണറ്റിലേക്ക് തള്ളിയിട്ടത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കരച്ചില്‍ കേട്ട് ഓടിവന്നവരാണ് പുഷ്പയെ കരയ്ക്ക് എത്തിച്ചത്. യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ മാലയും നഷ്ടപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top