സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കസുവോ ഇഷിഗുറോയ്ക്ക്

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ജാപ്പനീസ് ഇംഗ്ലീഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയ്ക്കാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത്.
ജപ്പാനിലെ നാഗസാക്കിയിൽ ജനിച്ച ഇഷിഗുറോയ്ക്ക് അഞ്ച് വയസ്സുള്ളപ്പോൾ തന്നെ കുടുംബത്തോടൊപ്പം യുകെയിലേക്ക് പാലായനം ചെയ്തിരുന്നു.
1989 ൽ പുറത്തിറങ്ങിയ ‘ദി റിമെയിൻസ് ഓഫ് ദ ഡേ’ ആണ് ഇഷിഗുറോയുടെ ഏറ്റവും പ്രശസ്ഥമായ നോവൽ. ഇ കൃതിക്ക് മാൻ ബുക്കർ പുരസ്‌കാരവും ഇഷിഗുറോ നേടിയിട്ടുണ്ട്.
Kazuo Ishiguro wins the Nobel prize in literature
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here