Advertisement

ശസ്ത്രക്രിയ മുറിവുണക്കുന്ന പശ കണ്ടെത്തി

October 6, 2017
Google News 1 minute Read

ശസ്ത്രക്രിയക്ക് ശേഷമുള്ള മുറിവുകൾ ഒട്ടിക്കുന്ന പശ വികസിപ്പിച്ച് ശാസ്ത്രലോകം. ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരാണ് പശ വികസിപ്പിച്ചിരിക്കുന്നത്.

മിനിറ്റുകൾക്കകം മുറിവ് കൂടിച്ചേരുന്ന രീതിയിലാണ് പശയുടെ പ്രവർത്തനം. സിഡ്‌നി സർവകലാശാലയിലെയും അമേരിക്കയിലെയും ബയോമെഡിക്കൽ രംഗത്തെ വിദഗ്ദരാണ് മെട്രോ എന്ന പേരിൽ സർജിക്കൽ പശ വികസിപ്പിച്ചത്.

മെട്രോയുടെ ഉയർന്ന ഇലാസ്തിക സ്വഭാവം മുറിവ് ഉണക്കുന്നതിനും ആവശ്യാനുസരണം വീണ്ടും തുറക്കുന്നതിനും സഹായകമാണെന്നാണ് വിദഗ്ദ സംഘം പറയുന്നത്. ശരീരത്തിലെ ആന്തരിക മുറിവുകളിലും ഇതുപയോഗിക്കാനാകും.

glue to cure surgical cut invented

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here