ശശികലയ്ക്ക് ഉപാധികളോടെ പരോൾ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയ്ക്ക് ഉപാധികളോടെ പരോൾ. രാഷ്ട്രീയ യോഗങ്ങളോ പ്രസ്ഥാവനകളോ അനുവദിക്കാനാകില്ലെന്ന് കമ്മീഷ്ണർ അറിയിച്ചു.
ഏതെങ്കിലും തരത്തിൽ രാഷ്ട്രീയ ചർച്ചകൾ നടത്തിയാൽ മൂന്ന് വർഷത്തേക്ക് പരോളുണ്ടാകില്ല. കർണാടക ജയിൽ വകുപ്പിന് ചെന്നൈ പോലീസ് ഇത് സംബന്ധിച്ച നിർദ്ദേശം കൈമാറി.
parole for sasikala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here