Advertisement

ഇന്ത്യ ചൈന തർക്കം; നിർമ്മല സീതാരാമൻ ദോക്ലാം സന്ദർശിക്കും

October 7, 2017
0 minutes Read
nirmala-sitharaman

ഇന്ത്യ ചൈന പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. ദോക്ലാമിൽ ചൈനീസ് സൈന്യം വീണ്ടും റോഡ് നിർമ്മാണം ആരംഭിച്ച സാഹചര്യത്തിൽ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ ദോക്ലാം സന്ദർശിക്കും.

ഇന്ത്യ ഭൂട്ടാൻ ചൈന അതിർത്തികൾ ഒന്നിക്കുന്ന മേഖലയിൽ പ്രതിരോധമന്ത്രി സന്ദർശനം നടത്തുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥരുമായി നിർമ്മല സീതാരാമൻ ചർച്ച നടത്തും. കരസേനാ ഉപമേധാവി ലഫ്.ജനറൽ ശരത് ചന്ദ് പ്രതിരോധമന്ത്രിയ്ക്ക് ഒപ്പമുണ്ടാകുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top